കോഴിക്കോട് : താമരശ്ശേരി നിന്നും 4 കിലോമീറ്റര്‍ അകലെ പൂനൂരില്‍ കഞ്ചാവ് വില്പ്പ്ന. ലേഹ്യത്തില്‍ കഞ്ചാവ് അരച്ച് ചേര്ത്താ ണ് വില്പ്പ്ന .ലേഹ്യം അണ്ണാക്കില്‍ ഒട്ടിപിടിക്കുമ്പോള്‍ നല്ല ലഹരിയാണ് അനുഭവപ്പെടുക . കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനല്‍ അധികൃതര്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്ന്ന്് അവര്‍ നടത്തിയ അന്വേഷണത്തില്‍ ആണ് ഞെട്ടിക്കുന്ന കഞ്ചാവ് ലേഹ്യത്തെക്കുറിച്ച് അറിഞ്ഞത്. വിദ്യാര്ത്ഥി കള്‍ അടക്കമുള്ള നിരവധി ആളുകള്‍ ഇതിന്റെ അടിമകളാണ് . 140 രൂപയാണ് ഒരു പൊതി ലേഹ്യത്തിനു. ഗള്ഫിുലേക്കും ഇവിടെന്നു കൊണ്ട് പോകുന്നുണ്ട്എന്നാണു വിവരം. തീരെ വാസന ഇല്ലാത്തതിനാല്‍ ആരും സംശയിക്കുക്കയും ഇല്ല. പേശി വേദനക്കുള്ള ലേഹ്യം എന്ന രീതിയില്‍ ആണ് വില്പ്പഹന .
ന്യൂ ജെനറേഷന് കഞ്ചാവ് വില്പ്പിന

0 comments :
Post a Comment